<br /> Lockdown and layoffs: As India fights against virus, many face job loss and salary cuts<br />ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും പല കമ്പനികളിൽ നിന്നായി ജീവനക്കാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് പുറത്താക്കുന്നു എന്ന വിശദീകരണം പോലും പല കമ്പനികളും ജീവനക്കാർക്ക് നൽകുന്നില്ല.<br /><br />